എംപിയുടെ കാൽ കഴുകി വെള്ളം കുടിച്ച് ബിജെപി പ്രവർത്തകൻ | Oneindia Malayalam

2018-09-17 24

BJP activist washed MP's feet and drunk the water
ഗൊഡ്ഡ എം.പിയായ നിഷികാന്ത് ദുബേയുടെ കാലാണ് പാര്‍ട്ടി പ്രവര്‍ത്തകന്‍ കഴുകി ആ വെള്ളം കുടിച്ചത്‌. ഈ സമയം പവന്‍ഭായ് സിന്ദാബാദ് എന്ന് അനുയായികള്‍ മുദ്രാവാക്യം മുഴക്കി.
#BJP

Videos similaires